Monday, September 1, 2008

കിച്ചുവിന്റെ ചിത്രങ്ങള്‍

ഇത് ഞാനാ കിച്ചു. ന്താ ഞാന്‍ ചുന്ദരനല്ലേ?

പറയൂന്നേ...

ന്നാ ഇപ്പഴോ?



ചുമ്മാതാ ഞാനും അമ്മയും ദുബായി വന്നിട്ടേയില്ല . പപ്പായുടെ വേലയാ





3 comments:

കാപ്പിലാന്‍ said...

കിച്ചുവിനെയും മമ്മായെയും കണ്ടു .സുന്ദരകുട്ടപ്പന്‍ .എത്രയും വേഗം രണ്ടു പേരും ദുബായില്‍ വരട്ടെ .

ഓടോ ..ഫോട്ടോഷോപ്പ് അടിപൊളി :)

മഴവില്ലും മയില്‍‌പീലിയും said...

യെസ് സുന്ദരനാണല്ലൊ!!

തൃശൂര്‍കാരന്‍ ..... said...

സുന്ദരനാണല്ലോ..മിടുക്കന്‍ .എത്രയും പെട്ടെന്ന് ദുബായ്ല്‍ പോകാന്‍ കഴിയട്ടെ.